---
title: "ചെറുവാഞ്ചേരി കല്ലുവളപ്പിൽ അജ്ഞാതമൃതദേഹം ; കണ്ണവം പൊലീസ് സ്ഥലത്തെത്തി"
english_title: "Unknown dead body in Cheruvanchery stone wall; Kannavam police reached the spot"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/270346/Unknown dead body in Cheruvanchery stone wall; Kannavam police reached the spot"
published_at: "2025-02-15T08:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b008448f8f7_1000586525.jpg"
keywords: []
---

# ചെറുവാഞ്ചേരി കല്ലുവളപ്പിൽ അജ്ഞാതമൃതദേഹം ; കണ്ണവം പൊലീസ് സ്ഥലത്തെത്തി

> **Lead Summary:**  ചെറുവാഞ്ചേരി : ചെറുവാഞ്ചേരി കല്ലുവളപ്പിൽ അജ്ഞാതമൃതദേഹം ; കണ്ണവം പൊലീസ് സ്ഥലത്തെത്തി

## Article Content

 ചെറുവാഞ്ചേരി : ചെറുവാഞ്ചേരി കല്ലുവളപ്പിൽ അജ്ഞാതമൃതദേഹം ; കണ്ണവം പൊലീസ് സ്ഥലത്തെത്തി

ഇന്ന് രാവിലെയാണ് കത്തിയ നിലയിൽ മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കണ്ണവം പൊലീസ് സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/270346/Unknown dead body in Cheruvanchery stone wall; Kannavam police reached the spot)